‘പുലിമുരുകനില്‍ ലാലേട്ടനൊപ്പം പുലിയുണ്ടെങ്കില്‍ മാസ്റ്റര്‍പീസില്‍ മമ്മൂക്കയ്ക്കൊപ്പം സിംഹമുണ്ട്’

751

പുലിമുരുകനില്‍ ലാലേട്ടനൊപ്പം പുലിയുണ്ടെങ്കില്‍ മാസ്റ്റര്‍പീസില്‍ മമ്മൂക്കയ്ക്കൊപ്പം സിംഹമുണ്ട്’ ആദ്യദിന കളക്ഷനെ സംബന്ധിച്ച്‌ താന്‍ നടത്തിയ പ്രവചനം സത്യമായെന്നാണ് പണ്ഡിറ്റ് ഇപ്പോള്‍ അവകാശപ്പെടുന്നത്. മാത്രമല്ല പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം പുലിയുണ്ടെങ്കില്‍ മാസറ്റര്‍പീസില്‍ മമ്മൂട്ടിക്കൊപ്പം സിംഹമാണ് ( പണ്ഡിറ്റ് ഉദ്ദേശിച്ചത് അദ്ദേഹത്തെ തന്നെയാണ്) ഉള്ളതെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മക്കളേ,
അങ്ങനെ എന്ടെ ഒരു പ്രവചനം ഫലിച്ചു ട്ടോ…
” Masterpiece ” ആദൃ ദിവസത്തെ collection ൽ
ഇന്നോളം ഇറങ്ങിയ എല്ലാ super, mega hit ചിത്രങ്ങളേയും
ബഹുദൂരം പിന്നിലാക്കി…..ചിത്രത്തിന്ടെ നിർമ്മാതാക്കളായ
Royal Cinemas പുറത്തിറക്കിയ കണക്കു പ്രകാരം….
First day…5.11 crore നേടി. .ആദൃ മൂന്നു ദിനങ്ങളിൽ 10 കോടിയിൽ
അധികം collect ചെയ്തത്രേ…

“പുലി മുരുകനിൽ” ലാലേട്ടനോടൊപ്പം പുലി ഉണ്ടെന്കിൽ,
“Masterpiece”ൽ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്)
ഉണ്ടെന്ന് അന്നു ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല…ഉം..

ഇനി ഈ സിനിമാ ഏതെല്ലാം films records break ചെയ്യുമെന്ന്
50 ദിവസം കഴിഞ്ഞു ഞാൻ post ഇടും നോക്കിക്കോ…
ആ records കണ്ടു ആരും ഞെട്ടരുത്….

(വാൽ കഷ്ണം:- ഇത്രയും കൃതൃമായ് പ്രവചിച്ച എന്നെ സമ്മതിക്കണം….)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)