15 വയസുള്ള മകനെയും 12 വയസുള്ള മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ യുവതി; കിട്ടിയത് കിടിലം പണിയും..!!

1221

കേരളത്തിൽ ഇന്ന് അവിവാഹിതരെക്കാൾ കൂടുതൽ ഒളിച്ചോടുന്നത് വിവാഹിതർ ആകുന്ന കാലഘട്ടത്തിലേക്ക് മാറിക്കഴിഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇളങ്കാവ് ലെയിനിൽ വിളയിൽ വീട്ടിൽ മുപ്പത്തിയാറ് വയസുള്ള മിനിയാണ് പന്ത്രണ്ട വയസുള്ള മകളെയും പതിനഞ്ച് വയസുള്ള മകനെയും ഉപേക്ഷിച്ചു 35 വയസുള്ള കാമുകനൊപ്പം മുങ്ങിയത്.

കാ​മു​ക​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ചെ​റു​വ​യ്ക്ക​ൽവി​ല്ലേ​ജി​ൽ ശ്രീ​കാ​ര്യം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം അ​ന്പാ​ടി​ന​ഗ​ർ കോ​ണ​ത്തു​വീ​ത്തി​ൽ മ​ണി​ക​ണ്ഠ​​നു ഒ​പ്പ​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.​ മെഡിക്കൽ കോളേജ് പോലീസ് ആണ് ഇരുവരെയും പിടികൂടിയത്.

ക​ഴി​ഞ്ഞ 10 നാ​ണ് മി​നി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. മെ​ഡി​ക്ക​ൽ​കോ​ള​ജ് എ​സ്എ​ച്ച്ഒ എ.​ജ​യാ​ൽ എ​സ്ഐ​മാ​രാ​യ ശ്രീ​കാ​ന്ത് ഗി​രി​ലാ​ൽ ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തിരുവനന്തപുരം അഡീഷണൽ കോടതിയിൽ ഹാജർ ആക്കിയ മിനിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്.