കേരളത്തിൽ ഇന്ന് അവിവാഹിതരെക്കാൾ കൂടുതൽ ഒളിച്ചോടുന്നത് വിവാഹിതർ ആകുന്ന കാലഘട്ടത്തിലേക്ക് മാറിക്കഴിഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇളങ്കാവ് ലെയിനിൽ വിളയിൽ വീട്ടിൽ മുപ്പത്തിയാറ് വയസുള്ള മിനിയാണ് പന്ത്രണ്ട വയസുള്ള മകളെയും പതിനഞ്ച് വയസുള്ള മകനെയും ഉപേക്ഷിച്ചു 35 വയസുള്ള കാമുകനൊപ്പം മുങ്ങിയത്.
കാമുകനായ ഓട്ടോഡ്രൈവർ ചെറുവയ്ക്കൽവില്ലേജിൽ ശ്രീകാര്യം എൻജിനിയറിംഗ് കോളജിന് സമീപം അന്പാടിനഗർ കോണത്തുവീത്തിൽ മണികണ്ഠനു ഒപ്പമാണ് യുവതിയെ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പോലീസ് ആണ് ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞ 10 നാണ് മിനിയെ വീട്ടിൽ നിന്നും കാണാതായത്. മെഡിക്കൽകോളജ് എസ്എച്ച്ഒ എ.ജയാൽ എസ്ഐമാരായ ശ്രീകാന്ത് ഗിരിലാൽ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം അഡീഷണൽ കോടതിയിൽ ഹാജർ ആക്കിയ മിനിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…