നടന്മാര് ഡയലോഗ് മറന്നു പോകുന്നതും, പിന്നീട് റീ ടേക്ക് എടുക്കുന്നതുമൊക്കെ സിനിമയില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഒരു അന്യഭാഷ നടന് ഡയലോഗ് മറക്കാതിരിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചെയ്ത സാഹസം കേട്ടാല്‍ ശരിക്കും അമ്പരക്കും.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ‘ചൈനാ ടൌണ്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ പ്രതിനായകനായി അഭിനയിച്ച പ്രമുഖ വില്ലന്‍ പ്രദീപ് റാവത്ത് ഡയലോഗ് തെറ്റിക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹം തിരിയുന്ന ഭാഗങ്ങളിലോക്കെ ഡയലോഗ് എഴുതി ഒട്ടിച്ചു, ഒടുവില്‍ മോഹന്‍ലാലിന്റെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന സന്ദര്‍ഭത്തില്‍ സൂപ്പര്‍ താരത്തിന്റെ നെഞ്ചിലും നെറ്റിയിലുമൊക്കെ ഡയലോഗ് എഴുതി വച്ചിട്ടാണ് പ്രദീപ് റാവത്തിന്റെ ഡയലോഗ് മറവിക്ക് റാഫി-മെക്കാര്‍ട്ടിന്‍ ടീം പരിഹാരം കണ്ടത്.
ഒരു ചാനല്‍ ‘ഷോ’യ്ടക്കിടെ ജയറാം ആണ് ഈ രസകരമായ സംഭവത്തെക്കുറിച്ച് പങ്കുവച്ചത്.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…