കേരള സർക്കാരിന്റെ പദ്ധതിക്ക് മോഹൻലാൽ ബ്രാൻഡ് അംബാസഡർ..!!

7284

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനായി നഗരങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റുകളെക്കുറിച്ചു ബോധവൽക്കരിക്കാൻ മോഹൻലാൽ രംഗത്തിറങ്ങും. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോഹൻലാൽ എത്തുന്നത്. പ്രതിഫലം വാങ്ങാതെയായിരിക്കും പ്രവർത്തിക്കുക. സർക്കാരിന്റെ നിരവധി പദ്ധതികൾക്ക് മോഹൻലാൽ ഇതിന് മുമ്പും പ്രവർത്തിച്ചട്ടുണ്ട്.