വില്ലൻ സിനിമ കണ്ടിറങ്ങിയ നടൻ മോഹൻലാൽ യഥാർത്ഥ ജീവിതത്തിലും നായകനായി. ഇന്ന് റിലീസായ തന്റെ ചിത്രം വില്ലനിലെ ചില രംഗങ്ങൾ പകർത്താൻ ശ്രമിക്കവെ പൊലീസ് പിടിയിലായ ആരാധകന്റെ മുന്നിലാണ് മോഹൻലാൽ ശരിക്കും നായകനായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കേസെടുക്കേണ്ടതില്ലെന്ന് വിതരണ കമ്പനി അധികൃതർ എഴുതിക്കൊടുത്തതോടെ രാവിലെ പിടികൂടിയ ഇയാളെ പൊലീസ് വിട്ടയയ്‌ക്കുകയായിരുന്നു.
ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം വില്ലൻ ഇന്ന് രാവിലെയാണ് കേരളത്തിൽ റിലീസ് ചെയ്‌തത്. റിലീസിന്റെ ഭാഗമായി ചിലയിടങ്ങളിൽ ഫാൻ ഷോകളും ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ കണ്ണൂർ സവിത തിയേറ്ററിൽ രാവിലെ എട്ട് മണിക്ക് നടന്ന ഷോ കാണാൻ മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽ നിന്നുമെത്തിയ മുപ്പത്തിമൂന്നുകാരനായ വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് കുടുങ്ങിയത്. ചില രംഗങ്ങൾ ഒരാൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട വിതരണക്കാരുടെ പ്രതിനിധിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്‌ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…