ഞാൻ ലാലേട്ടൻ, ദുൽഖർ ആരാധകൻ – നൈജീരിയൻ താരം സാമുവൽ

861

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയിക്കുകയാണ് നൈജീരിയൻ താരം സാമുവൽ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മലയാളത്തിലെ തന്റെ പ്രിയ നടന്മാരെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാമുവൽ. കേരളത്തിൽ വന്നതിൽ പിന്നെ, ഞാൻ നിങ്ങളുടെ മോഹൻലാലിന്റേയും ദുൽഖറിന്റെയും ആരാധകൻ ആയി എന്നാണ് സാമുവൽ പറയുന്നത്.

ഹോളിവുഡ് താരങ്ങളായ റൂണി മേറ, തിമോത്തി ഷമേല, ലിയനാടോ ടി കാപ്രിയോ, ഡെൻസൻ വാഷിങ്ടൺ എന്നിവരാണ് സാമുവലിന്റെ മാറ്റ് പ്രിയ താരങ്ങൾ