നമ്മുടെ മൗനരാഗത്തിലെ അമ്മ തന്നെയാണോ ഇത്; നടിയുടെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ..!!

11568

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയൽ മൗനരാഗം കൂടുതൽ ശ്രദ്ധ നേടുകയാണ്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയെ സ്വന്തം കുടുംബം പോലും അവഗണിക്കുന്നതും മസാനികമായി പീഡിപ്പിക്കുന്നതും ആണ് സീരിയലിന്റെ കഥ.

നടി ഐശ്വര്യയാണ് മിണ്ടാൻ കഴിയാത്ത കേന്ദ്ര കഥാകഥപാത്രം അവതരിപ്പിക്കുന്നത്. അമ്മമാത്രം ആണ് കുട്ടിയെ അല്പമെങ്കിലും സ്നേഹിക്കുകയും ആശ്വസിക്കപ്പിക്കുകയും ചെയ്യുന്നത്.

അതുകൊണ്ടു തന്നെ ദീപ എന്ന കഥാപാത്രത്തെ മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. തെന്നിന്ത്യൻ താരം പത്മിനി ജഗദീഷ് ആണ് അമ്മയുടെ വേഷത്തിൽ എത്തുന്നത്. സാരിയുടുത്ത് നാട്ടിൻപുറത്തുകാരിയായി സീരിയലിൽ എത്തുന്ന താരത്തിന്റെ മോഡൽ വേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.