പാർവതി നമ്പ്യാർ വിവാഹിതയായി; വിവാഹം ഗുരുവായൂരിൽ വെച്ച്; വീഡിയോ കാണാം..!!

483

മലയാളത്തിന്റെ പ്രിയ നടി പാർവതി നമ്പ്യാർ വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഇന്ന് രാവിലെ ആയിരുന്നു വിവാഹം. വിനീത് മേനോൻ ആണ് പാർവതിയുടെ വരൻ. മികച്ച നർത്തകി കൂടി ആയ പാർവതി ദിലീപിന്റെ നായികയായി ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തിൽ എത്തുന്നത്. ലീല ആണ് മറ്റൊരു പ്രധാന ചിത്രം. വീഡിയോ കാണാം