നമുക്ക് ഏറ്റവും വിശ്വസ്തമായ രീതിയിൽ പോസ്റ്റോഫീസിൽ നിക്ഷേപിച്ച മാസന്തോറും പലിശ ലഭിക്കുവാൻ..!!

1922

കാലം മാറുന്നതിനു അനുസൃതമായി പോസ്റ്റോഫിസും മാറിയിട്ടുണ്ട്. പ്രതിമാസം വരുമാനം ലഭിക്കുന്ന സ്കീമുകൾ നൽകിയിരിക്കുകയാണ് പോസ്റ്റ് ഓഫീസ്. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമായി ആണ് ഇപ്പോൾ പോസ്റ്റ് ഓഫീസ് ഇത് നൽകുന്നത്. പണം നിക്ഷേപം നടത്തി മികച്ച വരുമാനം നേടുന്ന പദ്ധതിയാണ് ഇത്.

10 വയസ്സ് മുതൽ ആർക്കും പ്രതിമാസം വരുമാന പദ്ധതിയിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. അങ്ങനെ നിങ്ങൾക്ക് ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാം..? നിങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെയ്യാൻ ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുന്നത് ആണ്. സാധാരണ ഐഡി പ്രൂഫുകൾ മാത്രം കൊടുത്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.