ദാ പോകുന്നത് കണ്ടോ മോഹൻലാലിന്റെ മോനാണ്; ബാഗുകൾ സ്വയം ചുമന്ന് പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ..!!

999

ജീവിതത്തിൽ ചാർളി ആയി ജീവിക്കുന്ന താരം ആണ് മോഹൻലാൽ. മലയാള സിനിമയിലെ മറ്റു നടന്മാരെക്കാൾ ഏറെ വ്യത്യസ്തൻ ആണ് പ്രണവ് മോഹൻലാൽ. യാത്രകളെ ഇഷ്ടപ്പെടുന്ന താരം വളരെ കുറിച്ച് ചിത്രങ്ങളിൽ മാത്രം ആണ് കഴിഞ്ഞ 2 വർഷങ്ങൾ കൊണ്ട് അഭിനയിച്ചത്. നായകനായി എത്തിയ ശേഷം രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇതുവരെയും പുറത്തിറങ്ങിയത്.

മൂന്നാം ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് പ്രണവ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ പ്രണവ് തന്റെ സാധനങ്ങൾ ഉള്ള പെട്ടി സ്വയം ചുമന്നു കൊണ്ട് പോകുന്നു വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

ദേ ആ പോകുന്നത് മോഹൻലാലിന്റെ മകൻ ആണെന്ന് ആയിരുന്നു വിഡിയോയിൽ ഉള്ള ശബ്ദം. വീഡിയോ കാണാം

പ്രണവ് മോഹൻലാൽ ?..!

അപ്പു ❤️പ്രണവ് മോഹൻലാൽ ?..!

Posted by Pranav Mohanlal Fans Club on Tuesday, 18 February 2020