ബഡായി ബംഗ്ലാവിലെ അമ്മായിയായ പ്രസീദയുടെ വിശേഷങ്ങൾ; അതിശയമെന്ന് മലയാളികൾ..!!

920

ബഡായി ബംഗ്ളാവിൽ ഏറെ ചിരി പടർത്തുന്ന താരങ്ങളിൽ ഒരാൾ ആണ് അമ്മായി എന്ന കഥാപാത്രം അവതരിപ്പിക്കുന്ന പ്രസീത. ചെറുപ്പ കാലങ്ങൾ മുതലേ അഭിനയ ലോകത്തിൽ ഉള്ള താരം അഭിനയത്തിനൊപ്പം പ്രശസ്ത വകീൽ കൂടിയാണ്. ആദ്യ സീസണിൽ മണ്ടൻ കഥാപാത്രം ചെയ്ത താരം ബഡായി അപ്രതീക്ഷിതമായ ഏഷ്യാനെറ്റ് നിർത്തിയിരുന്നു.

ബിഗ് ബോസ് ആദ്യ സീസൺ എത്തിയപ്പോൾ പ്രോഗ്രാം തമ്മിൽ ക്ലാഷ് ആയപ്പോൾ ആയിരുന്നു ബഡായി ബംഗ്ളാവ് അവസാനിപ്പിച്ചത്. എന്നാൽ രണ്ടാം സീസൺ വീണ്ടും ആരംഭിച്ചപ്പോൾ പ്രസീദയുടെ കല്യാണത്തിൽ കൂടിയാണ് ആരംഭിച്ചത്. എന്നാൽ അറിയാത്ത ഒട്ടേറെ വിശേഷങ്ങൾ ഉണ്ട് പ്രസീദയുടെ.
ഒരു കോർപ്പറേറ്റ് കമ്പനിയിൽ ലീഗൽ മാനേജർ ആയി ജോലിചെയ്യുന്നതിന് ഒപ്പമാണ് ബഡായ് ബംഗ്ലാവിലും സ്റ്റേജ ഷോകളിലും പ്രസീത തിളങ്ങുന്നത് രണ്ടാം ഘട്ടത്തിലും തന്നെ സ്വീകരിച്ചതിനു പ്രേക്ഷകരോട് നന്ദിയുണ്ടെന്ന് പറഞ്ഞു പ്രസീത ഈ കഥാപാത്രം തന്നെ ഏല്പിച്ച ഡയാനയോടും നന്ദിയുണ്ടെന്ന് പറയുന്നു.

അമ്മായി എന്ന തന്റെ കഥാപാത്രം എല്ലാവരും ഇഷ്ടപെടുന്നു വയസിനു മൂത്ത പലരും തന്നെ അമ്മായി എന്നാണ് വിളിക്കുന്നത്. മുൻകാല നായിക ആയിരുന്ന കാർത്തികയുടെ ബന്തു കൂടിയാണ് പ്രസീത വിവാഹ മോചിതയായ പ്രസീദയുടെ മകൻ അർണാവ് ഇപ്പോൾ പത്താം ക്ലാസ്സിലാണ്. മലയാളത്തിലെ ചുരുക്കം ചില മിമിക്രി ആർട്ടിസ്റ്റായ തനിക്കു പ്രേം നസീറിന്റെ അടക്കം പ്രശംസകൾ ലഭിച്ചിട്ടുണ്ട്.

നീ ഈ കലകൊണ്ടു പ്രസക്തയാകുമെന്നാണ് പ്രേം നസീർ പറഞ്ഞത് അത് സത്യമാകുകയും ചെയ്തു എറണാകുളത്തെ ഏലൂരിൽ ആണ് പ്രസീത താമസിക്കുന്നത് ബഡായ് ബംഗ്ലാവിൽ കാണുന്ന അത്ര വണ്ണമുള്ള ആളല്ല പ്രസീത പരുപാടിയിൽ കൂടുത്തൽ വണ്ണം തോന്നുന്ന വസ്ത്രമാണ് താരം ഉപയോകിണുന്നതു. എന്നാൽ ആദ്യവശ്യം വണ്ണം ഉണ്ടെക്കിലും ഡയറ്റ് ചെയ്യാനോ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കാനോ താൻ തയ്യാറല്ലെന്നും പ്രസീത പറയുന്നു.