പെട്ടന്ന് സങ്കടം വരുന്നയാളായാണ് ഞാൻ, ആ 48 മണിക്കൂറാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ടെൻഷനടിച്ചത്; പൃഥ്വിരാജ് സുകുമാരൻ..!!

1417

മലയാളത്തിൽ നടനൊപ്പം സംവിധായകൻ എന്ന നിലയിൽ കൂടി തിളങ്ങിയ സൂപ്പർ താരം ആണ് പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ അഹങ്കാരി എന്നുള്ള വിളിപ്പേരുള്ള താരം മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്. താൻ പെട്ടന്ന് സങ്കടം വരുന്ന ആൾ ആണ് എന്നും സിനിമ കണ്ടാൽ പോലും വരുന്ന താൻ മകളുടെ 28 നു കാതുകുത്താൻ വന്ന ആളെ ഓടിച്ചാലോ എന്ന് പോലും ആലോചിച്ചിട്ടുണ്ട്.

അധികം ആർക്കും മുന്നിൽ താൻ തന്റെ യഥാർത്ഥ മുഖം കാണിക്കാറില്ല. എന്നാൽ മകൾ കരഞ്ഞാൽ താനും കരഞ്ഞു പോകും. മകൾ അലംകൃതയുടെ ജനന സമയത് കുറച്ചു കോമ്പ്ലിക്കേഷൻസ് ഉണ്ടായിരുന്നു. അന്നത്തെ 48 മണിക്കൂർ എങ്ങനെ കടന്നു പോയത് എന്ന് അറിയില്ല.

എന്നാൽ അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ അല്ല എന്ന് അന്ന് ഞാൻ ഓർത്തു എന്നും മകൾ ജനിച്ചതിനു ശേഷം ആണ് ഞാൻ കുറച്ചു സോഫ്റ്റ് ആയത്. താൻ പെട്ടന്ന് ഭയപ്പെടുന്ന ആൾ അല്ല. എന്നാൽ മകളെ തനിക് ഭയം ആണെന്നും പ്രിത്വി റെഡ് എം എമ്മിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.