23 സർജറിയാണ് ആ സൂപ്പർതാരത്തിന്റെ കാലിൽ നടത്തിയിരിക്കുന്നത്; എഴുന്നേറ്റു നടക്കില്ല എന്ന് പറഞ്ഞവർ ഉണ്ട്; പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ..!!

1555

മലയാളത്തിന്റെ നടനും നിർമാതാവും സംവിധായകനും ഒക്കെയാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ കൂടാതെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള പ്രിത്വിരാജ് താൻ ഇഷ്ടപ്പെടുന്ന വളരെയധികം ഞെട്ടൽ ഉണ്ടാക്കിയ ആ കാര്യത്തെ കുറിച്ചും താൻ നടത്തിയ ഹാർഡ് വർക്കുകൾ ഒന്നും അല്ല എന്നും പൃഥ്വിരാജ് പറയുന്നത്.

മലയാളത്തിൽ തുടങ്ങി തമിഴിൽ മിന്നും താരമായി നിൽക്കുന്ന വിക്രത്തെ കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്. വിക്രത്തിന് ഒരു വാഹന അപകടത്തിൽ വിക്രം സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. 23 സർജറിയാണ് താരത്തിന് വേണ്ടി വന്നത്. എഴുന്നേറ്റ് ഒരു കസേരയിൽ ഇരിക്കാൻ പോലും കഴിയില്ല എന്ന് കരുതിയ വിക്രം പക്ഷെ കഠിന പരിശ്രമത്തിൽ കൂടിയാണ് ഇതുവരെ എത്തിയത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. കെന്നഡി എന്നായിരുന്നു ചിയാൻ വിക്രത്തിന്റെ യഥാർത്ഥ പേര്. കെന്നി എന്നാണ് പ്രിത്വിരാജ് വിളിക്കുന്നത്. സൈന്യം ചിത്രം മുതൽ ആണ് വിക്രം ആയി പരിചയം എന്നും പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ,

‘വലിയൊരു അപകടം സംഭവിച്ച ആൾ ആണ് കെന്നി. ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്നാണ് ഡോക്ടർന്മാർ വിധി എഴുതിയത്. അദ്ദേഹത്തിന്റെ കാലിലെ മുറിപ്പാടുകൾ കണ്ടാൽ അന്തംവിട്ട് പോകും. അദ്ദേഹം കസേരയിൽ എഴുനേറ്റ് ഇരിക്കും എന്ന് പോലും കരുതിയില്ല. പക്ഷെ അദ്ദേഹം ആണ് സിക്സ് പാക്ക് ഒക്കെ അടിച്ചു ഇപ്പോൾ നിൽക്കുന്നത്.