ലാലേട്ടനെ വിമർശിച്ച സംഗീതക്ക് കിടിലൻ മറുപടിയുമായി പ്രിത്വിരാജ്…

2393

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആണ് ഒടിയൻ. മോഹൻലാൽ വേഷപകർച്ചകൾ നടത്തുന്ന മാന്ത്രിക വിദ്യകൾ അഭ്യസിച്ച ഒടിയൻ മാണിക്യൻ എന്ന വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ 30 മിനിറ്റ് ഉള്ള രംഗങ്ങൾ അഭിനയിക്കുന്നതിന് വേണ്ടി 18 കിലോ ഭാരം കുറക്കുകയും മീശ വടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പുതിയ ലുക്കിൽ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ പുതിയ രൂപമാറ്റത്തിൽ അതിശയിച്ചവർ ആണ് മലയാളികൾ ഏറെയും.

എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സോഷ്യൽ മീഡിയ വഴി വൻ പിന്തുണ നൽകിയ ഹൈക്കോടതി അഭിഭാഷക കൂടിയ സംഗീത ലക്ഷണ ലാലിന്റെ പുതിയ ലുക്ക് കണ്ടാൽ മൂന്ന് നാല് ദിവസം ടോയ്‌ലറ്റിൽ പോകാത്തത് പോലെ തോന്നും എന്നാണ് പറഞ്ഞത്.

മോഹൻലാലിന്റെ പുതിയ ലുക്കിനെ വിമർശിച്ച സഗീതക്ക് പൃഥ്വിരാജ് കൊടുത്ത മറുപടി കാണാം…