മാസ്ക്കുപോലും ധരിക്കാതെ രശ്മി ആർ നായരും ഭർത്താവും കാറിൽ എത്തി; തടഞ്ഞ ഹെൽത്ത് ഇൻസ്പെക്ടർക്ക് എതിരെ പോസ്റ്റുമായി രസ്മി..!!

519

പ്രമുഖ ആക്ടിവിസ്റ്റും മോഡലും ആയ രശ്മി ആർ നായരും ഭർത്താവും സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം ആണ് ഹെൽത്ത് ഇൻസ്പെക്ടറും പോലീസ് അടക്കം ഉള്ള സംഘം തടഞ്ഞത്. പത്തനാപുരത്ത് വെച്ചാണ് സംഭവം. മാസ്കും സീറ്റ് ബെൽറ്റും ധരിക്കാതെ ആണ് ഇവരും വാഹനത്തിൽ എത്തിയത്. തുടർന്ന് രശ്മി ആർ നായർ ഭർത്താവ് രാഹുൽ പശുപാലൻ എന്നിവരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കവും ഉണ്ടായി. ജി സി എൻ ന്യൂസ് എന്ന ചാനൽ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. തുടർന്ന് സംഭവത്തെ കുറിച്ച് രശ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

നീ എവിടെ പോകുന്നു?
എവിടെ പോകുന്നു എന്നതൊക്കെ അവിടെ നിക്കട്ടെ നീ എന്നൊക്കെ കയറി വിളിക്കാന്‍ താനാര്
മോളെ ഞാന്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ആണ്
ഏതു ടൈപ് ഇന്‍സ്പെക്ട്ടര്‍ ആയാലും മര്യാദയ്ക്ക് സംസാരിക്കണം.
അദ്ദേഹം പോലീസ് ഉദ്യോഗസ്ഥന്‍ അല്ല നിങ്ങള്‍ പോകൂ ( SI)

“രശ്മി നായരും ആരോഗ്യ പ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റം” എന്നൊരു വാര്‍ത്ത‍ ഞരമ്പ്‌ രോഗികള്‍ നടത്തുന്ന പ്രാദേശിക പോര്‍ട്ടലുകളില്‍ വരാന്‍ സാധ്യതയുണ്ട്.

സംഭവം ഉണ്ടായ വീഡിയോ കാണാം…

#രശ്മി #നായരും #ആരോഗ്യ #പ്രവര്‍ത്തനും #തമ്മില്‍ #വാക്കേറ്റം…#സംഭവം ജില്ലാ അതിര്‍ത്തിയായ #പത്തനാപുരത്ത് വച്ച്….

Posted by GCN News Pathanapuram on Wednesday, 29 April 2020