ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്ന് പ്രളയത്തിൽ പെട്ടവരെ ചതിച്ചത് ഇങ്ങനെ; ഞെട്ടി സിനിമ ലോകം..!!

606

പ്രളയ ദുരിതാശ്വാസം എന്ന പേരിൽ സിനിമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതതാശ്വാസ നിധിയിലേക്ക് പണം നൽകും എന്ന പേരിൽ നടത്തിയ കരുണ മ്യൂസിക് കൺസോൾട്ട് വിവാദത്തിൽ. പരിപാടി നടത്തി സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് ആണ് കാരണം.

ഇതിന്റെ പേരിൽ ഇപ്പോൾ പ്രതികൂട്ടിൽ ആയിരിക്കുന്നത് നടിയും നർത്തകിയുമായ റിമ കല്ലിങ്കലും റിമയുടെ ഭർത്താവും സംവിധായകനും നിർമാതാവും ആയ ആഷിക് അബുവും ആണ്. 2019 നവംബർ 1 നാണു ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് സംഗീത പരിപാടി നടത്തിയത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടി വമ്പൻ വിജയം ആയിരുന്നു എന്നാണ് പരിപാടിയിൽ പങ്കെടുത്ത സംഗീത സവിധായകരിൽ ഒരാൾ ആയ ബിജി പാൽ പറഞ്ഞത്. 500 , 1500 , 5000 എന്നിങ്ങനെ ആയിരുന്നു ടിക്കറ്റ് നിരക്കുകൾ.

സാമ്പത്തികമായി വലിയ വിജയം ആയിരുന്നു പരിപാടി എന്നാണ് സൂചന. എന്നാൽ ഈ പണം സംസ്ഥാന സർക്കാരിന് കൈമാറിയില്ല എന്നാണ് വിവാരാവകാശ നിമയത്തിൽ കൂടി പുറത്തു വരുന്ന വിവരം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.