ബ്ലാക്ക് സാരിയിൽ ഗ്ലാമർ ലുക്കിൽ സാധിക; പുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു..!!

2339

പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ആണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ കൂടിയാണ് പ്രശസ്തി നേടിയത്. സാമൂഹിക മാധ്യമത്തിൽ ബോൾഡ് ആയ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന താരം.

അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും ശക്തമായ മറുപടി നൽകുകയും ചെയ്യാറുണ്ട് സാധിക. ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.