ബാത്ത്‌ഡബ്ബിൽ ചുംബനം നൽകി ഒരു സേവ് ഡേറ്റ്; വീഡിയോ തിരഞ്ഞ് ആയിരങ്ങൾ; വൈറൽ ചിത്രങ്ങൾ കാണാം..!!

2524

കല്യാണത്തിന് ചെക്കൻ എങ്ങനെ പെണ്ണ് എങ്ങനെ എന്നൊക്കെ ആലോചിക്കുന്ന കാലത്തേക്കാൾ ഇപ്പോൾ കൂടുതൽ നോക്കുന്നത്. നമ്മുടെ കല്യാണം എങ്ങനെ മറ്റുള്ളവർക്ക് ഇടയിലേക്ക് ശ്രദ്ധ നേടുന്ന രീതിയിൽ എത്തിക്കാം എന്നുള്ളത് ആണ്.

കല്യാണത്തിന് ശേഷം ഉള്ള ലവ് സീനുകളുടെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാം സേവ് ഡേറ്റ് ഫോട്ടോസും വിഡിയോസിലും ആണ് കമ്പം. കാലം മാറുന്നതിനു അനുസൃതമായി ഇന്നത്തെ പല വെഡിങ് കമ്പനികൾ അവരുടേതായ ശ്രദ്ധ കൂടി വരുത്തുന്നതിനായി ഫോട്ടോ ഷൂട്ടുകൾക്ക് ഗ്ലാമർ അതിപ്രസരം കൂടി ഉണ്ടാക്കി.

ബാത്ത്‌ ഡബ്ബിൽ ഉള്ള ഒരു കിടിലം സേവ് ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ കാണാം

Posted by Dream pictures on Friday, 31 January 2020