വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം തൊട്ടില്ലെങ്കില്‍ ഭര്‍ത്താവിന് ആപത്തോ; സത്യാവസ്ഥ എന്താണ്..!!

2526

ഹിന്ദു യുവതികൾ വിവാഹത്തിന് ശേഷം നെറുകയിൽ സിന്ദൂരം ചാർത്താറുണ്ട്. എന്നാൽ ഇന്നത്തെ ന്യൂ ജനറേഷൻ ഇത്തരത്തിൽ ഉള്ള ആചാരങ്ങളോട് വിമുഖത കാണിക്കുകയാണ് പതിവ്. പലരും തങ്ങളുടെ വസ്ത്രധാരണത്തിൽ നിന്നോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ സിന്ദൂരം ഒഴിവാക്കാറുണ്ട്.

എന്നാൽ ഭാരത വനിതകൾ എന്ന് വിശേഷിപ്പിക്കുമ്പോൾ സിന്ദൂരം എന്നാണ് ഒരു അഭിമാനം തന്നെയെന്ന് ഒരു വലിയ വിഭാഗം ആളുകൾ കരുതുന്നു. നെറുകയിൽ ആ കുങ്കുമം ചാർത്താതെ ഇരിക്കുന്നത് ഭർത്താവിന് ദോഷം ആണോ എന്ന് തിരയുന്ന ആളുകൾ നിരവധിയാണ്. അറിയാൻ വീഡിയോ കാണുക..