രവിവര്‍മ ചിത്രം പോലെ മനോഹരം; സ്വാസികയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു..!!

557

കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ എന്ന ചിത്രത്തിൽ തേപ്പുകാരിയായി ശ്രദ്ധ നേടിയ സ്വാസിക വിജയ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത് മിനി സ്‌ക്രീനിൽ കൂടി ആയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർ ഹിറ്റ് പരമ്പര സീതയിൽ സീതയായി എത്തിയത് സ്വാസിക ആയിരുന്നു.

സീരിയലിനു പുറമേ താരം സിനിമകളിലും സജീവമാണ്. അയാളും ഞാനും തമ്മിൽ, ഒറിസ പ്രഭുവിനെ മക്കള്‍, സിനിമ കമ്പനി കട്ടപ്പനയിലെ ഋതിക് റോഷന്‍, പൊറിഞ്ചുമറിയം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത തിരക്കുള്ള നടിമാരിലൊരാളായി മാറിയികിത്തുതയാണ് താരിമിപ്പോള്‍.

സാരിയിൽ എത്തുമ്പോൾ പ്രേത്യേക അഴകുള്ള താരത്തിന്റെ ചുവന്ന പട്ടു സാരിയില്‍ വളരെ ട്രഡീഷണല്‍ ഒരുങ്ങിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോൾ ട്രെന്റ് ആകുന്നത്.