Tag: devi chandana weight reduce
ഭര്‍ത്താവിനൊപ്പം പോയപ്പോള്‍ പലരും ചോദിച്ചു മോനാണോ കൂടെയുള്ളതെന്ന്, ആ ദിവസങ്ങളില്‍ അനുഭവിച്ച വേദന; പിന്നീട്...
കോമഡി സ്കിറ്റുകളിലൂടെ മലയാളിയെ ചിരിപ്പിച്ച അപൂര്‍വം അഭിനേതാക്കളിലൊരാളാണ് നടി ദേവിചന്ദന. നല്ലൊന്നാന്തരം നര്‍ത്തകി കൂടിയായ ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്.
കലാരംഗത്തും സജീവം....