വമ്പൻ ആക്ഷൻ രംഗങ്ങൾ സുരേഷ് ഗോപിയുടെ വീണ്ടും വെള്ളിത്തിരയിൽ; ടീസർ കാണാം..!!

1684

നാല് വർഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുകാലത്ത് മലയാളം സിനിമ ലോകം അടക്കിവാണ സുരേഷ് ഗോപി പോലീസ് വേഷങ്ങൾ കൊണ്ട് പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചിരുന്നു. തുടർന്ന് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ താരം ബിജെപി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗവും ആയി.

എന്നാൽ രാഷ്ട്രീയ തിരക്കുകളിൽ നിന്നും മാറി വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. വിജയ് ആന്റണി നായകനായി എത്തുന്ന തമിഴരശൻ എന്ന ചിത്രത്തിൽ കൂടിയാണ് സുരേഷ് ഗോപി വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ടീസർ കാണാം