കട്ടിയുള്ള ആഹാരം കഴിക്കുമ്പോഴോ പല്ലു തേക്കുമ്പോഴോ വായിൽ നിന്നും ബ്ലഡ് വരാറുണ്ടോ; കാരണം ഇതാണ്..!!

436

മോണ രോഗങ്ങൾ പല വിധത്തിൽ ഉണ്ട്. അതിനുള്ള കാരണം ആണ് ഇന്ന് ഡോ ശരണ്യ സംസാരികമുന്നത്. മോണ രോഗങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത് കട്ടിയുള്ള ആഹാരം കഴിക്കുമ്പോഴോ അല്ലെങ്കിൽ പല്ലുകൾ തേക്കുമ്പോഴോ വായിൽ നിന്നും ബ്ലഡ് വരാറുണ്ട്. ഇതാണ് മോണ രോഗങ്ങളുടെ തുടക്കം. ജിഞ്ചറാറ്റിസ്‌ എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് മോണയിൽ നിന്നും രക്തം വരുന്നതും അല്ലെങ്കിൽ മോണയിൽ ഇടക്കിടെ ചെറിയ വേദനകൾ വരുന്നതും ഒക്കെ ആണ്. അല്ലെങ്കിൽ ചെറിയ പുളിപ്പുകൾ ഒക്കെ തോന്നുന്നു. ഇതുമായി ബന്ധപ്പെട്ടു നമ്മൾ ഒരു ഡോക്ടറെ കണ്ടാൽ അദ്ദേഹം പറയുക. ആദ്യം പല്ലുകൾ ക്ലീൻ ചെയ്യുക എന്നുള്ളതാണ് ആണ്.

നമ്മൾ ഇത്തരത്തിൽ പല്ലുകൾ ക്ലീൻ ചെയ്യുമ്പോൾ പല്ലിൽ നിന്നും ഒരു ചെറിയ രീതിയിൽ പൊടിഞ്ഞു പോകുന്നത് കാണാം. ഭക്ഷണം കഴിക്കുമ്പോൾ പല്ലിൽ അടിയുന്ന ഒരുതരം പ്ലാക്ക് ആണ് അത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക..