തൃശൂരിൽ കാട്ടുതീ; രണ്ട് മരണം; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ..!!

729

തൃശൂരിൽ കാട്ടുതീ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രണ്ടു മരണങ്ങൾ ആണ്. എച് എൻ എൽ എസ്റ്റേറ്റിൽ ആണ് കാട്ടുതീ പടർന്നു പിടിച്ചിരിക്കുന്നത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് റിപ്പോർട്ടിൽ ഉണ്ട്.

മരിച്ച രണ്ടു പേരെയും അതിനൊപ്പം ഗുരുതരാവസ്ഥയിൽ ഉള്ള രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാട്ടുതീ പടരുന്നത് കണ്ടു തീ അണക്കാൻ ശ്രമം നടത്തി എങ്കിലും തീ അതീവ തീവ്രതയിൽ എത്തിയതോടെ ആണ് മരണം ഉണ്ടായത്.