വൈക്കം; വിവാഹം കഴിഞ്ഞു അതികം ആകും മുമ്പേ നാട്ടിൽ ജോലി ഇല്ലാത്ത കൊണ്ട് ലക്ഷദ്വീപിൽ ജോലിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വൈക്കം ഉദയനാപുരം നേരേകടവ് പുതവൽനികത്ത് ശരത്. എന്നാൽ വിവാഹം കഴിഞ്ഞു അധികം ആകാത്തത് കൊണ്ട് ശരത്തിന്റെ ഭാര്യക്ക് താല്പര്യം ഇല്ലായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഭർത്താവിന്റെ വീട്ടിൽവച്ച് ഒതളങ്ങ കഴിക്കുകയായിരുന്നു. വൈക്കം ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ആറിന് മരിച്ചു. മൃതദേഹം പോലീസ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി.
വിവാഹത്തിനുശേഷം നാട്ടിൽ ജോലിയില്ലാത്തതിനാൽ ലക്ഷദ്വീപിൽ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിർത്തിട്ടും പോകുമെന്ന് നിർബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടർന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭർത്താവ് ശരത്ത് പറഞ്ഞു.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…